കലങ്ങിയ കുടിവെള്ളത്തിന് ഒരു പരിഹാരം
ഇത് പരിഹരിക്കാനായി ഗംഗാ ശംഖുപൊടി താങ്കൾക്ക് ഉപയോഗിക്കാം ഈ പ്രോഡക്റ്റ് ഉപയോഗിച്ചാൽ അയൺ കണ്ടന്റ് മൂലം വെള്ളത്തിന് ഉണ്ടാകുന്ന നിറവ്യത്യാസം മാറുകയും വെള്ളത്തിൻറെ പിഎച്ച് ഉയരുകയും യാതൊരുവിധ കെമിക്കൽ പ്രോസസ്സുകളും പ്രിസർവേറ്റുകൾ ഇല്ലാതെയാണ് ഗംഗ ശങ്കുടി തയ്യാറാക്കിയിരിക്കുന്നത് കൂടാതെ ഇതിന്റെ കൂട്ടത്തിൽ നെല്ലിപ്പലകയും ഉൾപ്പെടുത്തിയിട്ടുണ്ട്
നെല്ലി പലകയുടെ പ്രത്യേകതകൾ
വെള്ളത്തിലെ ഒരിനെ പരിഹരിക്കാനും സ്വാഭാവിക രുചി കൂട്ടാനും പഴയകാലം മുതൽ നമ്മുടെ കിണറുകളിൽ ഉപയോഗിക്കുന്നതായിരുന്നു അഞ്ച് കിലോഗ്രാം ഗംഗശംഖുപൊടിയും ഒരു നെല്ലിപ്പലകയും ചേർത്ത് കിണറ്റിൽ കെട്ടിയിറക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും. വാട്ടർ ടാങ്കിൽ രണ്ട് കിലോഗ്രാം ഗംഗ ശംഖുപൊടിയും ഒരു നെല്ലിപലകയും ചേർത്താണ് ഉപയോഗിക്കേണ്ടത്




Reviews
There are no reviews yet.