ഉപയോഗിക്കുന്ന വിധം
അരസ്പൂൺ കസ്തൂരി മഞ്ഞൾ എടുക്കുക റോസ് വാട്ടർ കുറച്ചു എടുക്കുക കലക്കുക എന്നിട്ട് മുഖത്ത് തേച്ചു പിടിപ്പിക്കുക അര മണിക്കൂർ വെയ്ക്കുക അതിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
റോസ് വാട്ടർനു പകരം നമുക്ക് പാല് , തൈര് ,വെള്ളം എന്നിവ കസ്തൂരി മഞ്ഞളിൽ കൂടെ ഉപയോഗിക്കാം .
മുഖത്തു ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ കൈൽ ഒന്ന് തേയ്ച്ചു നോക്കാക്കിട്ടു മുഖത്തു ഉപയോഗിക്കാവു .
നമ്മുടെ മുഖത്തു ഉണ്ടാവുന്ന മുഖക്കുരു ,കറുത്ത പാടുകൾ , കരിമഗലം , കണ്ണിനടിയിലെ കറുത്ത പാടുകൾ , ഇതിനൊക്കെ നല്ലതാണു കസ്തൂരി മഞ്ഞൾ പൊടി ,



Reviews
There are no reviews yet.