Aswaganda | അശ്വഗന്ധ/അമുക്കുരം

Status: In Stock
Deals ends in:

650.00

Buy Now <span class="ts-tooltip button-tooltip">Compare</span>

കഴിക്കുന്ന വിധം
. അത്താഴത്തിന് ശേഷമാണ് കഴിക്കേണ്ടത്.
. ഒരു ഗ്ലാസ്സ് പാൽ തിളപ്പിക്കുക.
. പാൽ തിളച്ചശേഷം 10 ഗ്രാം അശ്വഗന്ധ പാലിൽ കലക്കുക.
. ഇളം ചൂടോടെ കുടിക്കുക.
പാൽ ഉപയോഗിക്കാത്തവർ
. ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക.
. വെള്ളം തിളച്ച ശേഷം 10 ഗ്രാം അശ്വഗന്ധ വെള്ളത്തിൽ കലക്കുക.
. ഇളം ചൂടോടെ കുടിക്കുക.
. വെള്ളത്തിലും പാലിലും മധുരം ചേർക്കാതെ കഴിക്കുന്നതാണ് നല്ലത്.
തേനിൽ കഴിക്കുന്നവർ
– 10 ഗ്രാം അശ്വഗന്ധ അര സ്‌പൂൺ തേനിൽ കലക്കി കഴിക്കുക.
. ഇങ്ങനെ 41 ദിവസം തുടർച്ചയായി ഉപയോഗിച്ചാൻ നന്ന്.

Reviews

There are no reviews yet.

Be the first to review “Aswaganda | അശ്വഗന്ധ/അമുക്കുരം”
Review now to get coupon!

Your email address will not be published. Required fields are marked *

0
Back to Top

Search For Products

Product has been added to your cart

Select at least 2 products
to compare