എല്ലൊടിയൻ എണ്ണ
- എന്തിനു ഉപയോഗിക്കുന്നു
- കാലു വേദന
- മുട്ട് വേദന
- കൈ മുട്ട് വേദന
- കൈ കാൽ തരിപ്പ്
- കൈ കാൽ പെരുപ്പ്
- ഉപ്പൂറ്റി വേദന
വേദനകൾക്കു ഉപയോഗിക്കുന്നതിനു ആണ് ഈ എണ്ണ യുടെ ഉപയോഗങ്ങൾ
ഉപയോഗിക്കെണ്ടാ വിധം
എല്ലൊടിയൻ എണ്ണ കുറച്ചു കൈയിൽ എടുക്കുക അതിനു ശേഷം എവിടെ ആണോ വേദന അനുഭവ പെടുന്നത് അവിടെ മുകളിന്നു താഴേക്ക് പുരട്ടുക . എന്നിട്ടു മൂന്നോ നാലോ മണിക്കൂർ വെയ്ക്കുക അതിനു ശേഷം കഴിക്കി കളയുകയോ ചെയ്യാം .

Reviews
There are no reviews yet.