ഉപയോഗിക്കേണ്ട വിധം
രാവിലെയോ വൈകിട്ടോ കുളിക്കുന്നതിനു അര മണിക്കൂറിനു മുൻപ്
കുറച്ചു എണ്ണ എടുക്കുക തലയിലും തലയോട്ടിലും നന്നായിട്ടു പുരട്ടി
മസ്സാജ് ചെയ്യുക പത്തു മിന്റ് മസ്സാജ് ചെയ്യുക. ഒരു മണിക്കൂർ
വെയ്ക്കുക അതിനു ശേഷം നല്ല വെള്ളത്തിൽ തല നന്നായിട്ടു കഴുകുക.
ഗുണങ്ങൾ
- മുടി കൊഴിച്ചിൽ
- തരാൻ
- അകാല നര
- മുടിക്ക് ഉള്ള് കിട്ടാൻ
- മുടിക്ക് കറുപ്പ് കിട്ടാൻ
- മുടിക്ക് കരുത്തു കിട്ടാൻ
- ഉറക്കം കിട്ടാൻ
ഇതിന്റ കൂടെ നമ്മൾക്ക് സോപ്പു ഉള്ളതാണ്
സോപ്പു ന്റെ ഉപയോഗങ്ങൾ
ശരീരത്തിലെ ചൊറിച്ചിൽ , ചോണഗ് , കറുത്ത പാടുകൾ എന്നിവ മാറാൻ നല്ലതാണു , ഈ സോപ്പു ആഴചയിൽ ഒരു തവണ നമ്മൾ ഷാംപൂവിനു പകരം ഉപയോഗിക്കുന്നതാണ് നല്ലതാണു

Reviews
There are no reviews yet.