Health Mix | ഹെല്‍ത്ത് മിക്സ്
ഉപയോഗിക്കുന്ന വിധം
അരഗ്ലാസ്സ് പാലും, അരഗ്ലാസ്സ് വെള്ളവും എടുത്ത് അതിലേക്ക് ഒന്നരസ്പൂൺ ഹെൽത്ത് മിക്സ് ഇടുക, ചൂടാക്കി കുറുക്കി കഴിക്കുക.
അത്താഴത്തിന് പകരമാണ് ഇത് കഴിക്കുന്നത്.
ഇതിനുശേഷം രാത്രിയിൽ മറ്റ് ഭക്ഷണങ്ങൾ കഴിക്കരുത്. വണ്ണം കൂടുതൽ ഉള്ളവർ രാവിലെയും വൈകിട്ടും ഇത് കഴിച്ചാൽ ഉത്തമം
₹800.00
Buy NowOjasvii Wellness Health Mix 100% Natural
41 തരം പോഷക ധാന്യങ്ങൾ
അവര, മക്കാച്ചോളം, മണിച്ചോളം (വെള്ള) മണിച്ചോളം (ചുവപ്പ്), കമ്പ്, വരക്, പനി വരക്, ചാമ കുതിരവാലി, തിന, എള്ള്, നിലകടല, ബക് വീറ്റ് കറുത്തരി, നവര അരി, രാജ്മുടി, ബ്രൗൺടോപ്പ് ക്വിനോവ, രാജച്ചീര വിത്ത്, ചണ വിത്ത്, ചെറുപയറ് നരിപ്പയറ്, മുഴു ഉഴുന്ന്, കറുപ്പ് കടല, കറുത്ത മുതിര കറുത്ത അമര പയറ്, തട്ട പയറ്, മുളയരി സോയാബീൻസ്, രാജ്മ, ചുവന്ന തുവര പരുപ്പ്, ഉലുവ ബാർലി, ചൗവരി, ചുക്ക്, ഏലക്കാ, ബദാം, പിസ കശുവണ്ടി, രക്തശാലി അരി

Reviews
There are no reviews yet.