Kasthoori Manjal | കസ്തൂരി മഞ്ഞള്‍ 

Status: In Stock

നമ്മുടെ മുഖത്തു ഉണ്ടാവുന്ന മുഖക്കുരു ,കറുത്ത പാടുകൾ , കരിമഗലം , കണ്ണിനടിയിലെ കറുത്ത പാടുകൾ , ഇതിനൊക്കെ നല്ലതാണു കസ്തൂരി മഞ്ഞൾ പൊടി

Deals ends in:

430.00

Buy Now <span class="ts-tooltip button-tooltip">Compare</span>

ഉപയോഗിക്കുന്ന വിധം

അരസ്പൂൺ കസ്തൂരി മഞ്ഞൾ എടുക്കുക റോസ് വാട്ടർ കുറച്ചു എടുക്കുക കലക്കുക എന്നിട്ട് മുഖത്ത് തേച്ചു പിടിപ്പിക്കുക അര മണിക്കൂർ വെയ്ക്കുക അതിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

റോസ് വാട്ടർനു പകരം നമുക്ക് പാല് , തൈര് ,വെള്ളം എന്നിവ കസ്തൂരി മഞ്ഞളിൽ കൂടെ ഉപയോഗിക്കാം .

മുഖത്തു ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ കൈൽ ഒന്ന് തേയ്ച്ചു നോക്കാക്കിട്ടു മുഖത്തു ഉപയോഗിക്കാവു .

നമ്മുടെ മുഖത്തു ഉണ്ടാവുന്ന മുഖക്കുരു ,കറുത്ത പാടുകൾ , കരിമഗലം , കണ്ണിനടിയിലെ കറുത്ത പാടുകൾ , ഇതിനൊക്കെ നല്ലതാണു കസ്തൂരി മഞ്ഞൾ പൊടി ,

 

Reviews

There are no reviews yet.

Be the first to review “Kasthoori Manjal | കസ്തൂരി മഞ്ഞള്‍ ”
Review now to get coupon!

Your email address will not be published. Required fields are marked *

0
Back to Top

Search For Products

Product has been added to your cart

Select at least 2 products
to compare