മൈഗ്രെയ്ൻ ഓയിൽ
നമ്മുടെ തലവേദന മാറാൻ ഉപയോഗിക്കുന്നതാണ് , ഉറക്കം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്നതാണ്
വയറ്റിൽ ഉണ്ടാക്കുന്ന ഗ്യാസ് പ്രേശ്നനം ആണ് ഈ തലവേദന ഉണ്ടാവാൻ കാരണം . ഇത് ഉപയോഗിക്കുമ്പോൾ നമ്മൾ കൂടുതലും ശ്രദ്ധിക്കേടത് , നന്നായി ഉറങ്ങണം , സമയത്തിന് ഭക്ഷണം കഴിക്കണം വെള്ളം നന്നായി കുടിക്കുക ഇതൊക്കെ ആണ് കൂടുതലും നമ്മൾ ഈ ഓയിൽ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതു .
ഉപയോഗിക്കുന്ന വിധം
മൈഗ്രെയ്ൻ ഓയിൽ കുറച്ചു കൈൽ എടുക്കുക അതിനു ശേഷം നമ്മുടെ തലയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക പത്തു, ഇരുപതു മിനിട്ടു വെയ്ക്കണം അതിനു ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയണം . രാവിലെയോ വൈകുന്നേരവും ഉപയോഗി


Reviews
There are no reviews yet.