നെല്ലിക്ക ,താന്നിക്ക ,കടുക്ക ഇവ മൂന്നും പൊടിച്ചതാണ് നമ്മുടെ ത്രിഫല ചൂർണ്ണം
കഴിക്കണ്ട വിധം
ത്രിഫല ചൂർണം ഒരു സ്പൂൺ എടുക്കുക ഒരു സ്പൂൺ തേൻ എടുക്കുക കുറച്ചു അളവിൽ നെയ്യ് എടുക്കുക എന്നിട്ടു അത് നല്ലോണം മിക്സ് ചെയ്യുക എന്നിട്ടു നമ്മൾ അത്താഴം കഴിച്ചതിനു ശേഷം കിടക്കുന്ന ടൈം മിൽ കഴിച്ചിട്ട് കിടക്കുക .
കണ്ണിനു നല്ലതാണു , നമ്മുടെ വയറിനും ഓക്കേ നല്ലതാണു ഈ തിരഫല ചൂർണം .



Reviews
There are no reviews yet.